മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ | Oneindia Malayalam

2018-12-21 246

Rahul-Stalin Bond Might Make Manmohan Singh Take Chennai Express to Rajya Sabha
കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാജ്യസഭയില്‍ എത്തിക്കാന്‍ ഡിഎംകെ തയ്യാറാവുന്നത്. നിലവില്‍ ആസാമില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് മന്‍മോഹന്‍സിംഗ്